25.5 C
Kunnamkulam
Saturday, August 15, 2026
Home CCTV Desk ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും നടക്കുന്നത് കേരളത്തില്‍; വി.കെ. ശ്രീകണ്ഠന്‍ എം.പി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും നടക്കുന്നത് കേരളത്തില്‍; വി.കെ. ശ്രീകണ്ഠന്‍ എം.പി.

72

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും നടക്കുന്നത് കേരളത്തിലാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം വി.കെ. ശ്രീകണ്ഠന്‍ എം.പി. പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാര്‍ഥി സി.എച്ച്. റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT
error: Content is protected !!