കുന്നംകുളത്ത് 16 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി 40 വയസ്സുള്ള ഷെമീറാണ് അറസ്റ്റിലായത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.