കുന്നംകുളത്തെ ഉത്സവങ്ങളുടെ വരവറിയിച്ച് കൊണ്ടുള്ള മേഖലയിലെ ആദ്യ ഉത്സവമായ കിഴൂര്‍ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവം വെള്ളിയാഴ്ച്ച ആഘോഷിക്കും. ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കോടതിവിധികള്‍ പാലിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കിഴൂര്‍ പൂരം സിസിടിവി തത്സമയം സംപ്രേഷണം ചെയ്യും.
Home Bureaus Kunnamkulam കിഴൂര്‍ കാര്‍ത്തിക മഹോത്സവം വെള്ളിയാഴ്ച്ച, എഴുന്നെള്ളിപ്പ് കോടതിവിധികള്‍ പാലിച്ച്