കുന്നംകുളം തെക്കേ അങ്ങാടി അമ്പലം പള്ളിക്ക് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. തെക്കേ അങ്ങാടി സ്വദേശി വലപ്പാക്കത്ത് വീട്ടില്‍ പോള്‍സണ്‍, ചമ്മന്നൂര്‍ കുന്നത്ത് വളപ്പില്‍ വീട്ടില്‍ 21 വയസ്സുള്ള ആഷിക്ക്, ചമ്മന്നൂര്‍ കുന്നനായില്‍ വീട്ടില്‍ 21 വയസ്സുള്ള ഫായിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്നു പേരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Kunnamkulam കുന്നംകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; 3 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം