44 -ാമത് നിക്ഷേപക സമാഹരണ യജ്ഞം ക്യാമ്പയിനില്‍ കുന്നംകുളം താലൂക്കിലെ മള്‍ട്ടി പര്‍പ്പസ് വിഭാഗത്തില്‍ എരുമപ്പെട്ടി വിവിധോദ്ദേശ സഹകരണ സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശ്ശൂര്‍ ജില്ലാ സഹകരണ വാരാഘോഷ സമാപന സമ്മേളനത്തില്‍ വെച്ച് വടക്കാഞ്ചേരി നഗരസഭ അധ്യക്ഷന്‍ പി.എന്‍ സുരേന്ദ്രനില്‍ നിന്നും ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. എരുമപ്പെട്ടി മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘം സെക്രട്ടറി സുനിത ജോഷി, ജീവനക്കാരായ ലിംസി, ലിമ, ഷീന ഹംസ എന്നിവര്‍ പങ്കെടുത്തു.
Home Bureaus Kunnamkulam നിക്ഷേപക സമാഹരണ യജ്ഞം ക്യാമ്പയിനില്‍ എരുമപ്പെട്ടി വിവിധോദ്ദേശ സഹകരണ സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി