Obituary News തൃത്താല പുളിക്കതൊടിയില്‍ കല്യാണിക്കുട്ടിയമ്മ നിര്യാതയായി December 29, 2024 FacebookTwitterPinterestWhatsApp തൃത്താല പുളിക്കതൊടിയില്‍ കല്യാണിക്കുട്ടിയമ്മ ( തങ്കം – 80) നിര്യാതയായി. ശിവശങ്കരന്‍ നായര്‍ ഭര്‍ത്താവാണ്. രവീന്ദ്രന്‍, സുരേന്ദ്രന്‍ (ബാബു ) , സുരേഷ് കുമാര്‍. എന്നിവര്‍ മക്കളാണ്. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ADVERTISEMENT