കൂനംമൂച്ചി പൊറുത്തൂര്‍ ചാക്കോരു മകന്‍ കൊച്ചുമാത്തു നിര്യാതനായി

കൂനംമൂച്ചി പൊറുത്തൂര്‍ ചാക്കോരു മകന്‍ കൊച്ചുമാത്തു (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.

ADVERTISEMENT