25.5 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ശക്തമായ കാറ്റില്‍ വലിയ മാവ് റോഡിനു കുറുകെ വീണു

ശക്തമായ കാറ്റില്‍ വലിയ മാവ് റോഡിനു കുറുകെ വീണു

77

ഇരിങ്ങാപ്പുറം ഗ്രാമീണ വായനശാലയ്ക്ക് സമീപം രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ വലിയ മാവ് റോഡിനു കുറുകെ വീണു. ഗതാഗതം തടസ്സപ്പെട്ടു. യഥാസമയം വാഹനങ്ങള്‍ കടന്നുപോവാത്തതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശവാസികള്‍ മുന്‍സിപ്പാലിറ്റി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ എത്തി മരം മുറിച്ചുമാറ്റി. ഗതാഗതം പുനസ്ഥാപിച്ചു.

ADVERTISEMENT
error: Content is protected !!