കൂനംമൂച്ചി പുലിക്കോട്ടില്‍ കുരിയാക്കോസ് ഭാര്യ ആനി (94) നിര്യാതയായി.

കൂനംമൂച്ചി പുലിക്കോട്ടില്‍ കുരിയാക്കോസ് ഭാര്യ ആനി (94) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4ന് കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.

മക്കള്‍ :- സ്റ്റീഫന്‍, ജോസഫ്, റീന, ആന്റോ, ഷാജ

മരുമക്കള്‍ :- ഫിലോമിന, സിന്‍സി, റാഫേല്‍, സിനി , പോളി.

 

 

ADVERTISEMENT