29.2 C
Kunnamkulam
Tuesday, September 22, 2026
Home Obituary News കൂനംമൂച്ചി പുലിക്കോട്ടില്‍ കുരിയാക്കോസ് ഭാര്യ ആനി (94) നിര്യാതയായി.

കൂനംമൂച്ചി പുലിക്കോട്ടില്‍ കുരിയാക്കോസ് ഭാര്യ ആനി (94) നിര്യാതയായി.

98

കൂനംമൂച്ചി പുലിക്കോട്ടില്‍ കുരിയാക്കോസ് ഭാര്യ ആനി (94) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4ന് കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.

മക്കള്‍ :- സ്റ്റീഫന്‍, ജോസഫ്, റീന, ആന്റോ, ഷാജ

മരുമക്കള്‍ :- ഫിലോമിന, സിന്‍സി, റാഫേല്‍, സിനി , പോളി.

 

 

ADVERTISEMENT
error: Content is protected !!