കുനംമൂച്ചി പീപ്പിള്‍സ് സര്‍വ്വിസ് സഹകരണ ബാങ്കിന്റെ 2023 -24 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

കൂനംമുച്ചി സെന്റ് തോമസ് യു.പി.സ്‌കൂളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ബാങ്ക് പ്രസിഡണ്ട്എ. ജയകൃഷ്ണന്‍ അദ്ധ്യക്ഷനായി.ബാങ്ക് സെക്രട്ടറി കെ.ജെ. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ കെ.എ. ഷിനാസ്,ഗോപകുമാര്‍ , ജോജുമോന്‍, പി.എ.സജി, സി.എല്‍.ജോസഫ് , പി.എസ്.രാജു, പി.സി.രതീഷ്, സി.ജെ.ജിതിന്‍, സി. സുമതി, ഷീബ ശിവരാമന്‍, സബിത ഉണ്ണികൃഷ്ണന്‍,
സി.എ. ഗോപി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image