29.6 C
Kunnamkulam
Monday, July 13, 2026
Home Bureaus Thrithala കോതച്ചിറ വടക്കുമുറി ദേശത്തിന്റെ ആഭിമുഖ്യത്തില്‍ ദേശവിളക്ക് മഹോത്സവം നടത്തി

കോതച്ചിറ വടക്കുമുറി ദേശത്തിന്റെ ആഭിമുഖ്യത്തില്‍ ദേശവിളക്ക് മഹോത്സവം നടത്തി

കോതച്ചിറ വടക്കുമുറി ദേശത്തിന്റെ ആഭിമുഖ്യത്തില്‍ ദേശവിളക്ക് മഹോത്സവം നടത്തി. പന്തല്‍ അലങ്കാരം, എഴുന്നള്ളിച്ച് വെക്കല്‍, ക്ഷേത്രത്തിന് കാലിടല്‍, പാലക്കൊമ്പ് എഴുന്നള്ളിപ്പ്, പന്തലില്‍ പാട്ട്, പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, തിരി ഉഴിച്ചില്‍, കനലാട്ടം, വെട്ടും തടവും, ഗുരുതി സമര്‍പ്പണം എന്നീ ചടങ്ങുകള്‍ നടന്നു. മണത്തല ജനാര്‍ദ്ദനന്‍ ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള തത്വമസി വിളക്ക് സംഘം വിളക്ക് യോഗക്കാരായി. അന്നദാനവും ഉണ്ടായിരുന്നു. ദേശവിളക്ക് ദിവസമായ വ്യാഴാഴ്ച ഭജന അവതരണവും തലേന്ന് ഭക്തിഗാനമേളയും നടന്നു.

ADVERTISEMENT
error: Content is protected !!