കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ തണ്ണീർക്കോട് റോഡിൽ വച്ചായിരുന്നു ആക്രമണം. കാറും ഇരുചക്ര വാഹനങ്ങളും ഉൾപ്പടെയുള്ളവയും ആന തകർത്തു. ഇടഞ്ഞ ആനയെ തളച്ച ശേഷം സംഭവസ്ഥലത്ത് നിന്നും മാറ്റി

ADVERTISEMENT