കോട്ടോല്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദയാത്ര പരുമല പള്ളിയില്‍ എത്തി

കോട്ടോല്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 23 മത് പരുമല പദയാത്ര വൈകിട്ട് പരുമല പള്ളിയില്‍ എത്തി. നിരവധി സ്ഥലങ്ങളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങിയാണ് പദയാത്ര പരുമല തിരുമേനിയുടെ കബറിങ്കല്‍ എത്തിയത്. ഡിസംബര്‍ 8ന് രാവിലെ കുര്‍ബാനയ്ക്ക് ശേഷം കലണ്ടര്‍ പ്രകാശനവും തുടര്‍ന്ന് നേര്‍ച്ച വിളമ്പലും ഉണ്ടായിരുന്നു.

 

ADVERTISEMENT