26.8 C
Kunnamkulam
Thursday, July 23, 2026
Home CCTV Desk സ്ത്രീകൾക്ക് രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ഉദ്ഘാടനം ഇന്ന്‌

സ്ത്രീകൾക്ക് രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ഉദ്ഘാടനം ഇന്ന്‌

സ്ത്രീകൾക്ക് മാത്രമായി ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്ക്  മാത്രമുള്ള രാത്രികാല പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രസ്താവനയിൽ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്‌ ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗതവകുപ്പുമന്ത്രി സി.പി. ജോൺ നിർവഹിക്കും.സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് രാത്രികാല പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!