പുന്നൂക്കാവില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. പുന്നൂക്കാവ് ക്ഷേത്രത്തിന് സമീപം ഫാത്തിമ്മയുടെ ലൈസന്‍സിയിലുള്ള 189 ആം നമ്പര്‍ റേഷന്‍ കടയാണ് ഇനി മുതല്‍ കെ സ്റ്റോര്‍ ആയി പ്രവര്‍ത്തിക്കുന്നത്. വാര്‍ഡ് മെമ്പര്‍ ഷംസുദ്ധീന്‍ ചന്ദനത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗം ഗ്രീഷ്മ ഷനോജ് ആദ്യ വില്‍പന നിര്‍വ്വഹിച്ചു.
ADVERTISEMENT