25.7 C
Kunnamkulam
Thursday, July 30, 2026
Home CCTV Desk സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളില്‍ ശനിയാഴ്ച്ച കെ.എസ്.യു പഠിപ്പുമുടക്കും

സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളില്‍ ശനിയാഴ്ച്ച കെ.എസ്.യു പഠിപ്പുമുടക്കും

കേരളത്തിലെ ഐ.റ്റി.ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.റ്റി.ഐകളിൽ നാളെ ( 28-09-2024, ശനി) കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!