ചിറ്റഞ്ഞൂര്‍ പരേതനായ കോലാടി ഇയ്യപ്പന്‍ ഭാര്യ കുഞ്ഞാമ്മ നിര്യാതയായി

ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ കോലാടി ഇയ്യപ്പന്‍ ഭാര്യ കുഞ്ഞാമ്മ(82) നിര്യാതയായി.  സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീന്ധ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ബാബു , കുമാരി എന്നിവര്‍ മക്കളാണ്.

ADVERTISEMENT