കോട്ടപ്പടി സെന്ററിനടുത്ത് താമസിക്കുന്ന പരേതനായ മൊയ്തീന്‍ഭാര്യ കാരിയേടത്ത് കുഞ്ഞാമിന നിര്യാതയായി. 85 വയസ്സായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് തൊഴിയൂര്‍ പാലേമാവ് ഖബറുസ്ഥാനില്‍ നടക്കും. റംല, നസീമ, വാഹിത ,ആരീഫ , സലീം, മൊയ്നുദീന്,ഷെമീര്‍ എന്നിവര്മക്കളാണ്.