ചാലിശേരി തടത്തില്‍ കുഞ്ഞിമോള്‍ നിര്യാതനായി

ചാലിശേരി പടിഞ്ഞാറെ പട്ടിശേരി തടത്തില്‍ പരേതനായ വേലായുധന്‍ ഭാര്യ കുഞ്ഞിമോള്‍ നിര്യാതനായി. 96 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. കുഞ്ഞുമോന്‍,വസന്തകുമാരി, സുബ്രമണ്യന്‍,ശ്രീലത, ബാബു, പരേതരായ സുകുമാരന്‍, ചന്ദ്രന്‍, രാജന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT