Obituary News പെരുമണ്ണ് എടക്കളത്തൂര്‍ പരേതനായ തോമസ് ഭാര്യ കുഞ്ഞിത്തി നിര്യാതയായി September 16, 2025 FacebookTwitterPinterestWhatsApp കേച്ചേരി പെരുമണ്ണ് എടക്കളത്തൂര്‍ പരേതനായ തോമസ് ഭാര്യ കുഞ്ഞിത്തി (86) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് എരനെല്ലൂര്‍ കൊന്ത മാതാവിന്‍ പള്ളി സെമിത്തേരിയില്‍ നടത്തും. ADVERTISEMENT