പെരുമ്പിലാവ് ആല്‍ത്തറ തുറക്കപ്പറമ്പില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ കുഞ്ഞുമുഹമ്മദ് നിര്യാതനായി 65 വയസ്സ് ആയിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 11ന് പെരുമ്പിലാവ് സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ആമിനയാണ് മാതാവ്. ഫാത്തിമ, സുബൈദ ,ഹംസ എന്നിവര്‍ സഹോദരങ്ങളാണ്.