കടവല്ലൂര്‍ വലിയ പീടികയില്‍ കുഞ്ഞുമോന്‍ ഹാജി നിര്യാതനായി

കടവല്ലൂര്‍ വലിയ പീടികയില്‍ കുഞ്ഞുമോന്‍ ഹാജി (86) നിര്യാതനായി.
ദീര്‍ഘകാലം കടവല്ലൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നു. കബറടക്കം കോട്ടോല്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. ഫാത്തിമ ഭാര്യയാണ്. റസാക്ക്,ആയിഷ, നാസര്‍ എന്നിവര്‍ . മക്കളാണ്.

ADVERTISEMENT