നാലു ദിവസങ്ങളിലായി അക്കിക്കാവ് ദീനബന്ധു മിഷന്‍ സെന്ററില്‍ നടന്നുവന്നിരുന്ന മാര്‍ത്തോമ്മാ സഭയുടെ കുന്നംകുളം സെന്റര്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമദ്ധ്യക്ഷ്യന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ വിവിധ ദിവസങ്ങളിലായി സെന്റന്‍ ഗാന സംഘത്തിന്റെ ഗാനശുശ്രൂഷകളും വചന പ്രഘോഷണങ്ങളും ഉണ്ടായിരുന്നു.