ഫ്രറ്റേണിറ്റി കുന്നംകുളം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

 

ഫ്രറ്റേണിറ്റി കുന്നംകുളം മണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സിറാജുദ്ദീന്‍ ബാവ ഉദ്ഘാടനം ചെയ്തു.വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദംകുളം മണ്ഡലം സെക്രട്ടറി എം.എ. കമറുദീന്‍ , ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ആദില്‍ ഷിനാദ് എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ല കമ്മറ്റിയംഗം അനീസ് ആദം തെരെഞ്ഞെടുപ്പിനു നേതൃത്വം നല്‍കി .ആദില്‍ ഷിനാദ് ( പ്രസിഡന്റ് ) , ആഖില്‍ റിജോ ( സെക്രട്ടറി ) ,നിത നസ്‌റിന്‍ ( വൈസ് പ്രസിഡന്റ് ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

 

ADVERTISEMENT