30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam ഫ്രറ്റേണിറ്റി കുന്നംകുളം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഫ്രറ്റേണിറ്റി കുന്നംകുളം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

84

 

ഫ്രറ്റേണിറ്റി കുന്നംകുളം മണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സിറാജുദ്ദീന്‍ ബാവ ഉദ്ഘാടനം ചെയ്തു.വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദംകുളം മണ്ഡലം സെക്രട്ടറി എം.എ. കമറുദീന്‍ , ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ആദില്‍ ഷിനാദ് എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ല കമ്മറ്റിയംഗം അനീസ് ആദം തെരെഞ്ഞെടുപ്പിനു നേതൃത്വം നല്‍കി .ആദില്‍ ഷിനാദ് ( പ്രസിഡന്റ് ) , ആഖില്‍ റിജോ ( സെക്രട്ടറി ) ,നിത നസ്‌റിന്‍ ( വൈസ് പ്രസിഡന്റ് ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!