കുന്നംകുളം നഗരസഭയില്‍ ബുധനാഴ്ച്ച നടന്ന കൗണ്‍സില്‍ യോഗവും തടസ്സപ്പെടുത്തി ബി.ജെ.പി. ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൊണ്ടുവന്ന പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയും, കപ്പും സോസറും വലിച്ചെറിഞ്ഞ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ കെ മുരളിയെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായിരുന്നു. ഇതില്‍
പ്രതിഷേധിച്ചാണ് ബുധനാഴ്ച്ച ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം ബിജെപി അംഗങ്ങള്‍ വീണ്ടും തടസ്സപ്പെടുത്തിയത്.