കുന്നംകുളം നഗരസഭ ബജറ്റ് അവതരണം തുടങ്ങി

കുന്നംകുളം നഗരസഭ ബജറ്റ് അവതരണം തുടങ്ങി. 189,73,37,167 രൂപ വരവും 184,14,94,000 രൂപ ചെലവും 5,58,43,167 രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സന്‍ സൗമ്യ അനിലന്‍ അവതരിപ്പിക്കുന്നത്.

ADVERTISEMENT