പുന്നയൂര്‍കുളം കുന്നത്തൂര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. അസോസിയേഷന്‍ സാംസ്‌ക്കാരിക
കേന്ദ്രത്തില്‍ വെച്ച് നടന്ന ആദരസമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍
ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി. ഗോപാലന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍ വീനര്‍ ഉമ്മര്‍ അറക്കല്‍, രാജേഷ് കടാമ്പുള്ളി, സി. കെ. ഷണ്മുഖന്‍, സുരേഷ് താണിശ്ശേരി, വി. കെ. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Punnayurkulam കുന്നത്തൂര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു