കുണ്ടന്നൂര്‍ മുരിങ്ങത്തേരി പരേതനായ അന്തോണി മകന്‍ കുര്യാക്കോസ് (78) നിര്യാതനായി

എരുമപ്പെട്ടി കുണ്ടന്നൂര്‍ മുരിങ്ങത്തേരി പരേതനായ അന്തോണിയുടെ മകന്‍ കുര്യാക്കോസ് (78) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കുണ്ടന്നൂര്‍ കര്‍മല മാതാ പള്ളി സെമിത്തേരിയില്‍ നടക്കും. അഡ്വ.അജി, അജിത  എന്നിവര്‍ മക്കളാണ്.

ADVERTISEMENT