എരുമപ്പെട്ടി മങ്ങാട് നിന്ന് മലമ്പാമ്പിനെ പിടികൂടി

എരുമപ്പെട്ടി മങ്ങാട് നിന്ന് മലമ്പാമ്പിനെ പിടികൂടി. മുരിങ്ങത്തേരി സിസിലി കുര്യാക്കോസിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. എരുമപ്പെട്ടി ഫോറസ്റ്റ് സ്‌നേക്ക് ക്യാച്ചര്‍ അഷറഫ് പഴുവൂര്‍ എത്തി പാമ്പിനെ പിടികൂടി. പിന്നീട് വനത്തില്‍ വിട്ടു.

ADVERTISEMENT