കോട്ടപ്പടി പൂക്കോട് സാംസ്‌ക്കാരിക നിലയത്തിന് സമീപം താമസിക്കുന്ന വാഴപ്പിള്ളി ലാസര്‍ (76)നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍ നടത്തും. ജോസ്ഫീന ഭാര്യയും ജാക്‌സണ്‍, ജീസണ്‍ , ലിജി എന്നിവര്‍ മക്കളുമാണ്.