കുന്നംകുളം പരേതനായ പറപ്പൂര്‍ ജോര്‍ജ്ജ് ഭാര്യ ലില്ലി നിര്യാതയായി

കുന്നംകുളം ശാന്തിനഗറില്‍ പരേതനായ പറപ്പൂര്‍ ജോര്‍ജ്ജ് ഭാര്യ ലില്ലി (82) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് സി.എസ്.ഐ. സെന്റ് പോള്‍സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

ADVERTISEMENT