Obituary News മാവേലിക്കരയില്‍ പഴഞ്ഞി വാഴപ്പിള്ളി തമ്പി ഭാര്യ സി.വി ലില്ലി നിര്യാതയായി December 23, 2025 355 FacebookXPinterestWhatsApp മാവേലിക്കരയില്‍ താമസിക്കുന്ന പഴഞ്ഞി വാഴപ്പിള്ളി തമ്പി ഭാര്യ സി.വി ലില്ലി (73) നിര്യാതയായി. നമസ്‌കാരം പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടത്തും. ലിതേഷ്, ലിഷ.എന്നിവര്‍ മക്കളാണ്. ADVERTISEMENT