കുന്നംകുളം ചാട്ടുകുളം താമസിക്കുന്ന മുണ്ടന്തറ കുഞ്ഞികണ്ണന്‍ മകന്‍ ഉണ്ണി എന്ന ലോഹിതാക്ഷന്‍ നിര്യാതനായി. 82 വയസ്സായിരുന്നു. സംസ്‌ക്കാരം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് കുന്നംകുളം മുന്‍സിപ്പല്‍ ക്രിമിറ്റോറിയത്തില്‍. ലളിത ഭാര്യയും, ലോലിത്, ലിജു, ലിഷ എന്നിവര്‍ മക്കളുമാണ്.



