24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu സെന്റ് ജോര്‍ജ് കുടുംബയൂണിറ്റ് തൃശൂര്‍ പട്ടിക്കാട് മരിയന്‍ വീട് സന്ദര്‍ശിച്ചു

സെന്റ് ജോര്‍ജ് കുടുംബയൂണിറ്റ് തൃശൂര്‍ പട്ടിക്കാട് മരിയന്‍ വീട് സന്ദര്‍ശിച്ചു

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെന്റ് ജോര്‍ജ് കുടുംബയൂണിറ്റ് പുതുവല്‍സര ആഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ പട്ടിക്കാട് മരിയന്‍ വീട് സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ആര്യപാടം യാക്കോബായ കത്തീഡ്രലില്‍ കുര്‍ബാനക്ക് ശേഷം പട്ടിക്കാട് മരിയന്‍ വീട്ടിലെത്തിയ യൂണിറ്റ് അംഗങ്ങള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.

ADVERTISEMENT
error: Content is protected !!