BureausGuruvayur തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവം നാളെ January 19, 2026 60 FacebookXPinterestWhatsApp ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവം നാളെ ആഘോഷിക്കും. ക്ഷേത്രത്തില്‍ പുലര്‍ച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കേളി, നാഗസ്വരം, അഷ്ടപദി, ലക്ഷാര്‍ച്ചന എന്നിവയുണ്ടാകും. ADVERTISEMENT