24 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam അന്താരാഷ്ട്രട്രീയ ദ്വിദിന കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അന്താരാഷ്ട്രട്രീയ ദ്വിദിന കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സുസ്ഥിര ജ്ഞാനം, പാരമ്പര്യവും, സാങ്കേതിക വിദ്യയും പരിവര്‍ത്തനവും എന്ന പ്രമേയത്തില്‍ പഴഞ്ഞി എം.ഡി. കോളേജില്‍ ജനുവരി 21,22 തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്രട്രീയ ദ്വിദിന കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 10ന് ശ്രീ ശങ്കരാചാര്യസംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.കെ.ഗീതാകുമാരി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.തോമസ് മാത്യു, കോളേജ് ട്രഷറര്‍ സി.കെ. മോഹനന്‍, പ്രോഗ്രാം കണ്‍വീനര്‍ ക്യാപ്റ്റന്‍ ഡോ.കെ.എസ്.ഷഹീദ, ഡോ. രാജീവ് ജി, ദിവ്യകൃഷ്ണ എന്നിവര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!