കേരള കോണ്‍ഗ്രസ് (എം) നേതാവ് ചിറ്റാട്ടുകര പുലിക്കോട്ടില്‍ ചിമ്മന്‍ പോള്‍ ഭാര്യ ലൂസി നിര്യാതയായി. 75 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടക്കും. ലിജി റോയ്,ഷെറി ചാക്കോ,റെജി ജോഷി ഷിബു പോള്‍,ഷിജി വിന്‍സന്റ എന്നിവര്‍ മക്കളാണ്.
Home Obituary News കേരള കോണ്‍ഗ്രസ് (എം) നേതാവ് ചിറ്റാട്ടുകര പുലിക്കോട്ടില്‍ ചിമ്മന്‍ പോള്‍ ഭാര്യ ലൂസി നിര്യാതയായി