Obituary News നെല്ലുവായ് ചെറുപറമ്പില്‍ അച്ചുതന്‍ മകന്‍ വിനയന്‍ (63) നിര്യാതനായി July 15, 2026 FacebookXPinterestWhatsApp നെല്ലുവായ് ചെറുപറമ്പില്‍ അച്ചുതന്‍ മകന്‍ വിനയന്‍ നിര്യാതനായി. 63 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടത്തും. താത്തിരിയാട്ട് കൈരളി ഭാര്യയും ശ്രീനാഥ്, ശ്രീകാന്ത്, ശ്രീരാഗ് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT