30.1 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Erumapetty വായനാമാസാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം നടത്തി

വായനാമാസാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം നടത്തി

വായനാമാസാചരണത്തിന്റെ ഭാഗമായി ഗ്രാമീണ വായനശാല മങ്ങാട് സെന്റ് ജോസഫ്‌സ് ആന്റ് സെന്റ് സിറില്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ സഹകരണത്തോടെ വായനശാലയില്‍ വെച്ച് നടത്തിയ പുസ്തക പ്രദര്‍ശനം ഗ്രന്ഥശാലാസംഘം താലൂക്ക് കൗണ്‍സിലര്‍ ഡെന്നീസ് മങ്ങാട് ഉദ്ഘാടനം ചെയ്തു . അധ്യാപിക കെ. എസ് .ഫെമിത അധ്യക്ഷത വഹിച്ചു. ലൈബ്രേറിയന്‍ സെല്‍മ കൊച്ചു മാത്യു പുസ്തക പരിചയം നടത്തി അധ്യാപകരായ ഷര്‍ളി .പി . ഉക്രു , സാം സി സഖറിയ , മെറീന തോമസ് , അലന്‍ സുനീഷ് , വായനശാല സെക്രട്ടറി മോഹന്‍ദാസ് ടി.ജി അനിജ എന്നിവര്‍ സംസാരിച്ചു.സൗമ്യ സൈമണ്‍ ഫൂജിന്‍ സി.ഐ , വിന്‍സി ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി . ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പുസ്തങ്ങള്‍ വായനശാലാ ഭാരവാഹികള്‍ക്ക് കൈമാറി .
വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!