Obituary News ചൂണ്ടല്‍ മാറോക്കി ലൂവീസ് നിര്യാതനായി March 25, 2025 FacebookTwitterPinterestWhatsApp ചൂണ്ടല്‍ മാറോക്കി ലൂവീസ് നിര്യാതനായി. 95 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4 ന് ചൂണ്ടല്‍ സാന്‍തോം പള്ളി സെമിത്തേരിയില്‍ നടക്കും. മറിയക്കുട്ടി ഭാര്യയും വിന്‍സെന്റ്, പരേതനായ ജേക്കബ്, ആഗ്‌നസ്, അന്ന എന്നിവര്‍ മക്കളാണ്. ADVERTISEMENT