എം.ടി.വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എരുമപ്പെട്ടി പ്രസ് ക്ലബ്ബ് അനുശോചിച്ചു. പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി അനുസ്മരണം നടത്തി.വൈസ് പ്രസിഡന്റ് കെ.കെ.മാത്യൂസ് അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി കെ.ആര്‍.രാധിക, ട്രഷറര്‍ വേണു അമ്പലപ്പാട്ട്, പി.എന്‍.അനില്‍ മാസ്റ്റര്‍, മുരളി വടക്കൂട്ട്,ബിജു ആല്‍ഫ, ദിനേശന്‍ വേലൂര്‍, ഇബ്രാഹിം പഴവൂര്‍, നിധീഷ് വേലൂര്‍ ,മനോജ് ഓര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Erumapetty എം.ടി.വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എരുമപ്പെട്ടി പ്രസ് ക്ലബ്ബ് അനുശോചിച്ചു