ചൊവ്വന്നൂര്‍ വിളക്കുംതറ ചെറുപറമ്പില്‍ മാധവി നിര്യാതയായി

കുന്നംകുളം ചൊവ്വന്നൂര്‍ വിളക്കുംതറ ചെറുപറമ്പില്‍ കേശവന്‍ ഭാര്യ മാധവി നിര്യാതയായി. 90 വയസ്സായിരുന്നു. സംസ്‌ക്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കുന്നംകുളം നഗരസഭ ക്രിമറ്റോറിയത്തില്‍ നടത്തും. അര്‍ജുനന്‍, മുരളി, ഉഷ, ഗീത, ഷീജ എന്നിവര്‍ മക്കളാണ്

ADVERTISEMENT