27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Chavakkad മലാല ദിനം ആചരിച്ചു

മലാല ദിനം ആചരിച്ചു

38

പുത്തന്‍കടപ്പുറം ജി.എഫ്.യു.പി. സകൂളില്‍ മലാല ദിനം ആചരിച്ചു. കുട്ടികള്‍ മലാലയുടെ വേഷമണിഞ്ഞും, വിദ്യാഭ്യാസത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി പോരാടാനുള്ള പ്രതിജ്ഞ ചെയ്തു. സ്‌കൂള്‍ പ്രധാന അധ്യാപിക പി കെ റംല, കോര്‍ഡിനേറ്റര്‍ , എസ് കെ പ്രിയ, സി ജെ ജിന്‍സി, എ എസ് സന്ധ്യ, എം.കെ. സലീം തുടങ്ങിയവര്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി പോരാടുന്ന നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ ജന്മദിനമായ ജൂലൈ 12 ആണ് മലാല ദിനമായി ആചരിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!