കുട്ടഞ്ചേരി കുണ്ടു വളപ്പില്‍ മമ്മി നിര്യാതനായി

കുട്ടഞ്ചേരി കുണ്ടു വളപ്പില്‍ മമ്മി നിര്യാതനായി. പരേതയായ പാത്തുമ്മയാണ് ഭാര്യ. സുഹറ, നബീസ, അഷറഫ് (അസ്രു ), ഐഷാബി എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് എരുമപ്പെട്ടി ജുമാമസ്ജിതില്‍ നടന്നു.

ADVERTISEMENT