മരത്തംകോട് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

മരത്തംകോട് സ്വദേശി മരിച്ച നിലയില്‍. മരത്തംകോട് കിടങ്ങൂര്‍ ഇല്ലപ്പറമ്പില്‍ ബാലകൃഷ്ണന്‍(52)നെയാണ് ബുധനാഴ്ച രാത്രി 11 മണിക്ക് വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം പോര്‍ക്കുളം ക്രിമിറ്റോറിയത്തില്‍ നടന്നു. ഷീബ ഭാര്യയും, കൃഷ്ണ കൃപ, കൃഷ്ണപ്രിയ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT