കുഴിയില്‍ വീണ് യുവാവ് മരിച്ച നിലയില്‍

യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പെരിങ്ങോട് നീട്ടിയത്തുപടി പരേതനായ അയ്യപ്പന്റെ മകന്‍ 40 വയസുള്ള മഹേഷിനെയാണ് പെരിങ്ങോട് ഹൈസ്‌കൂളിന് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റ സെപ്റ്റിടാങ്കിനു സമീപമുള്ള കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ അയ്യപ്പന്റെ മകന്‍ മഹേഷിനെയാണ്(40) സ്‌കൂളിന് സമീപത്തെ മൂളിപ്പറമ്പ് സ്വദേശിയുടെ നിര്‍മാണത്തിലിരിക്കുന്ന കോര്‍ട്ടേഴ്‌സിന്റെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയുടെ സമീപത്തെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടത്. വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി

 

 

ADVERTISEMENT