ഗൃഹനാഥനെ കാണ്‍മാനില്ലെന്ന് പരാതി

ഗൃഹനാഥനെ കാണ്‍മാനില്ലെന്ന് പരാതി. ഇരിങ്ങപ്പുറം ചീരകുഴി വീട്ടില്‍ 47 വയസ്സുള്ള കൃഷ്ണദാസനെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായത്.കാണാതാകുമ്പോള്‍ കാപ്പി നിറത്തിലുള്ള ഷര്‍ട്ട്, കാവിമുണ്ട്, തോര്‍ത്ത് എന്നിവയാണ് വേഷം. മെലിഞ്ഞ ശരീരം, സാമാന്യം നല്ല ഉയരം, വെളുത്ത നിറം എന്നിങ്ങനെയാണ് ശാരിരിക പ്രകൃതം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 97 45 04 05 19, 81 29 91 98 83 എന്നീ നമ്പറുകളിലോ അറിയിക്കണം. ഫോണ്‍ നമ്പര്‍ ഒരിക്കല്‍കൂടി 97 45 04 05 19, 81 29 91 98 83.

 

ADVERTISEMENT