ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി മാസ്ഗ മന്ദലാംകുന്ന് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. മന്ദലാംകുന്ന് ഗോള്‍ ബീച്ചില്‍ ബീച്ച് സോക്കര്‍ ഫെസ്റ്റ് 29 വ്യാഴാഴ്ച ആരംഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ക്ക് 82 81 72 82 66, 80 89 54 75 79 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ADVERTISEMENT